കവിതാ രചനയിൽ സാവിയോ കോളിൻസിന് ഒന്നാം സ്ഥാനം
- Posted on December 06, 2022
- News
- By Goutham Krishna
- 273 Views

മാനന്തവാടി: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന തലത്തിൽ നടത്തിയ സാഹിത്യ മത്സരത്തിൽ കവിതാ രചനയിൽ സാവിയോ കോളിൻസിന് ഒന്നാം സ്ഥാനം . വെള്ളമുണ്ട ഒഴുക്കൻമൂല മാനിക്കൽ ജോർജ് കോളിൻസിൻ്റെ മകനാണ്.