ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്... ഒരുസമയം അഞ്ചുപേര്‍ മാത്രം...
- Posted on October 01, 2020
- News
- By enmalayalam
- 779 Views
മറ്റന്നാള്‍ രാവിലെ ഒന്‍പത് മുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം. എന്നാല്‍ വിവാഹ, മരണ ചടങ്ങുകള്‍ക്ക് ഇളവ് തുടരുക തന്നെ ചെയ്യും. ...
തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം
ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഒരുസമയം അഞ്ചുപേരില്‍ കൂടുതല്‍ ഒന്നിച്ച് നില്‍ക്കാന്‍ പാടില്ലെന്നാണ്
സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ്. മറ്റന്നാള്‍ രാവിലെ ഒന്‍പത് മുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം...
എന്നാല്‍ വിവാഹ, മരണ ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവ് തുടരുക തന്നെ ചെയ്യും. ...
