സാമൂഹിക തിന്മകൾ വർധിക്കുന്നുവോ? അവലോകനം - ബെന്നി ജോസഫ് ജനപക്ഷം
- Posted on September 24, 2021
- News
- By Deepa Shaji Pulpally
- 612 Views
ചുരുങ്ങിയ കാലയളവിൽ കേരളത്തിലെ എല്ലാ ജന വിഭാഗത്തിന്റെയും ശബ്ദം ആയി മാറിയിരിക്കുന്നു ബെന്നി ജോസഫ്
ജാതി, മതം, രാഷ്ട്രീയം നോക്കാതെ സമൂഹത്തിലെ എല്ലാ ക്രമക്കേടുകളും ഉള്ളത് പോലെ പറയുന്ന ആൾ ആണ് ജനപക്ഷം ശ്രീ.ബെന്നി ജോസഫ്. അദ്ദേഹം ഈ ചുരുങ്ങിയ കാലയളവിൽ കേരളത്തിലെ എല്ലാ ജന വിഭാഗത്തിന്റെയും ശബ്ദം ആയി മാറിയിരിക്കുന്നു. സാമൂഹിക തിന്മകൾ വർദ്ധിക്കുന്നതിനെ കുറിച്ച് അദ്ദേഹം നടത്തുന്ന അവലോകനത്തിലേക്ക്.