ദേശീയ ഗെയിംസ്, ഫുട്‌ബോളില്‍ കേരളത്തിന് സ്വര്‍ണം.
- Posted on February 08, 2025
- News
- By Goutham prakash
- 154 Views
ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് സ്വര്‍ണ കുതിപ്പ്.
ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരുഗോളിനാണ് കേരളം തോല്‍പ്പിച്ചത്. ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന്റെ മൂന്നാംസ്വര്‍ണമാണിത്. 1997ലാണ് കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണം നേടിയത്.
സി.ഡി. സുനീഷ്
