കഥയും കാര്യവും ഭാഗം 5

വിജയ സാധ്യതയുടെ നേർക്കാഴ്ചയെ നമ്മളിലേക്ക് വരച്ചു തരികയാണ് ഈ 90 സെക്കന്റ് വീഡിയോയിലൂടെ.

ജീവിതത്തിന്റെ ചെറുതും വലുതുമായ പ്രതിസന്ധികളിൽ കരുത്താർജ്ജിച്ചു കൊണ്ട് നമ്മുടെ കരുത്തിലേക്കും നമ്മുടെ സാധ്യതകളിലേക്കും എത്തിച്ചേരുക.മുന്നോട്ടുള്ള പ്രയാണം കഠിനമാവുമ്പോൾ ആ കാഠിന്യത്തെ ചേർത്തു പിടിച്ചു മുന്നോട്ടു പോവുക.

വിജയ സാധ്യതയുടെ നേർക്കാഴ്ചയെ നമ്മളിലേക്ക് വരച്ചു തരികയാണ് ഈ 90 സെക്കന്റ് വീഡിയോയിലൂടെ.

കഥയും കാര്യവും ഭാഗം 4

Author
Citizen Journalist

Fazna

No description...

You May Also Like