എൻ മലയാളം പ്രഭാത ചിന്ത
- Posted on October 17, 2022
- Ezhuthakam
- By Goutham Krishna
- 240 Views
കഥയും കാര്യവും Ep : 17
ദിവസവും ഓരോ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോവുന്നവരാണ് നമ്മൾ ഓരോരുത്തരും.ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ സധൈര്യം മറി കടക്കാൻ പ്രചോദനമാവും വിധം കഥകൾ അവതരിപ്പിക്കകയാണ് ഈ ചെറിയ വീഡിയോയിലൂടെ.