പ്രൊജക്റ്റ് ഫെല്ലോ താൽക്കാലിക ഒഴിവ്

പീച്ചി വന ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്റ്ററ് ഫെല്ലോയുടെ താൽകാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് മാർച്ച് 15 രാവിലെ 10ന് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത:  ലൈഫ് സയൻസിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തരബിരുദം. സയൻസ് കമ്മ്യൂണിക്കേഷനിൽ പ്രവൃത്തിപരിചയം. വയസ്: 36 കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും വർഷം നിയമാനുസൃത വയസിളവ് ലഭിക്കും. ഫെല്ലോഷിപ്പ് പ്രതിമാസം 22000 രൂപ. താൽപര്യമുള്ളവർ പീച്ചി വന ഗവേഷണ സ്ഥാപന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

Author
Citizen Journalist

Goutham Krishna

No description...

You May Also Like