മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.മോഹൻദാസ് (73 ) അന്തരിച്ചു

തിരുവനന്തപുരം : ആറ്റിങ്ങൽ കുഴിയിൽമുക്ക് കുന്നിൽവീട്ടിൽ നാണു ക്കുട്ടന്റെയും,  നളിനിയുടെയും  മകനാണ് മോഹൻദാസ്. ഏറെ നാളായി വയനാട്ടിലാണ് താമസം. ജില്ലാ ജഡ്ജി , സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ, പോലീസ് കംപ്ലൈന്റ് അതോറിറ്റി അംഗം തുടങ്ങിയ നിലകളിൽ സ്തുത്യർമായി പ്രവർത്തിച്ചിരുന്നു. സർവീസിൽ കയറുന്നതിനു മുമ്പ് ആറ്റിങ്ങൽ ,തിരുവനന്തപുരം കോടതികളിലെ  പ്രഗൽഭനായ അഭിഭാഷകനായിരുന്നു. ഭാര്യ :സുഷമ, മക്കൾ : മനു  ,  നിനു, രുമക്കൾ : ഇന്ദുമനു , സേതുനിനു. സംസ്കാരം ചൊവ്വാഴ്ച്ച വൈകിട്ട് നാലുമണിക്ക്  വസതിയായ  വയനാട് ജില്ലയിലെ ഇരുളത്ത്  ഗീതാ ഗാർഡൻസിൽ നടക്കും.

Author
Citizen Journalist

Goutham prakash

No description...

You May Also Like