ഗ്ളൂക്കോസ് വെള്ളം മൂക്കിൽ ഉറ്റിച്ചാൽ കൊറോണ വൈറസ് നശിക്കുമോ ? ഈ വാർത്തയുടെ സത്യമെന്ത് ?
- Posted on October 19, 2020
- Ask A Doctor
- By enmalayalam
- 636 Views
രണ്ടുദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വാർത്തയാണ് ഗ്ളൂക്കോസ് വെള്ളം മൂക്കിൽ ഉറ്റിച്ചാൽ കൊറോണ വൈറസ് നശിച്ചുപോകും എന്നുള്ളത്.. ഈ വാർത്തയുടെ സത്യമെന്ത് ?
ഡോക്ടർ രാജേഷ് കുമാർ , വിശദീകരിക്കുന്നു
ഉറ്റിച്ചാൽ കൊറോണ വൈറസ് നശിച്ചുപോകും എന്നുള്ളത്.. ഈ വാർത്തയുടെ സത്യമെന്ത് ?
0:00 Start
1:10 ഈ വാർത്തയുടെ സത്യമെന്ത് ?
1:27 മൂക്കിന്റെ ഏത് ഭാഗത്താണ് കൊറോണ വൈറസ് ബാധിക്കുന്നത്
2:58 ഈ വാർത്തയുടെ സത്യമെന്ത് ?
3:50 ICMR അഭിനന്ദിക്കാന്‍ കാരണമെന്തു?
5:30 മൂക്കില്‍ saline nasal drops ഉപയോഗിക്കുന്നത് എന്തു കൊണ്ട്?
6:19 നസ്യം ചെയ്താല്‍ കൊറോണ വൈറസ് നശിക്കുമോ ?
വിശദമായി അറിയുക..പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക.. ജനങ്ങൾ സത്യം അറിയട്ടെ..