സിനിമാ നയത്തിൽ കോൺക്ലേവ് അടുത്ത വർഷം.
- Posted on November 04, 2024
- News
- By Goutham prakash
- 387 Views
സി.ഡി. സുനീഷ്.
മതിയായ ഒരുക്കങ്ങൾ നടത്താതേ,വിവാദങ്ങൾ ഉണ്ടായ സിനിമ നയത്തിൽ, സർക്കാർ സംഘടിപ്പിക്കുന്ന കോൺക്ലേവ് അടുത്ത വർഷം നടക്കും.
ചലചിത്ര മേഖലയിലെ സംഘടനകളിൽ നിന്നും നടത്തിയ വിവര ശേഖരണം, അവസാന ഘട്ടത്തിലാണ്.
വിവരങ്ങൾ വിവിധ വകുപ്പുകളുമായി ചർച്ച ചെയ്ത് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് അംഗീകാരം നേടിയ ശേഷം അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ കോൺക്ലേവ് നടക്കും.

