പ്രേക്ഷകരുടെ ഇടം - ഭാഗം 8

ഉണക്കമുന്തിരി അച്ചാർ

ഉണക്കമുന്തിരി ഊർജ്ജം നിറഞ്ഞതും, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ചെമ്പ്,  ബി കോംപ്ലക്സ്, എന്നിവയാൽ സമ്പുഷ്ടവുമാണ്. കൂടാതെ ദഹനത്തിന് ആവശ്യമായ മധുരവും, പഞ്ചസാരയും കലോറിയും കൂടുതലാ യി ഉണക്കമുന്തിരിയിൽ ഉണ്ട്. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗം ദഹനത്തെ സഹായിക്കുകയും,  ഇരുമ്പിനെ അളവ് വർദ്ധിപ്പിക്കുകയും, എല്ലുകളെ ശക്തമാക്കുകയും ചെയ്യും.

ഇത്രയേറെ പോഷക ഗുണങ്ങളുള്ള ഉണക്ക മുന്തിരി കൊണ്ട് ഇന്നൊരു അച്ചാർ ഉണ്ടാക്കി നോക്കാം.

പ്രേക്ഷകർക്ക് എൻമലയാളം ന്യൂസ് ആൻഡ് എന്റെർടൈൻമെൻറ് ചാനൽ നൽകുന്ന അവസരം. നിങ്ങളുടെ കഴിവ് ഏതുമാകട്ടെ, എൻമലയാളത്തിലൂടെ പങ്കിടാം.. മൊബൈലിലോ ക്യാമറയിലോ പകർത്തിയ വിഡിയോകൾ ഞങ്ങൾക്ക് അയക്കുക,  എഡിറ്റിംഗ് വിഭാഗം ഇവിടെ തയാറാണ്.

യൂട്യൂബ് ചാനലുകൾ ഉള്ളവർക്ക് വീഡിയോ ലിങ്ക് ഒരു ചെറിയ വിവരണത്തോടു കൂടി അയക്കാവുന്നതാണ് ,  

വീഡിയോസ് അയക്കേണ്ട വാട്സ്ആപ്പ് നമ്പർ :  95394 01234

സ്വതന്ത്ര ദിന ബോട്ടിൽ ആർട്ട്‌

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like