വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
- Posted on February 11, 2025
- News
- By Goutham prakash
- 153 Views
വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ
യുവാവിന് ദാരുണാന്ത്യം.
നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം. ഇന്ന് രാവിലെയാണ് വിവരമറിയുന്നത്. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത് ഇയാളോടൊപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ലന്ന് നാട്ടുകാർ പറഞ്ഞു..
സി.വി. ഷിബു.
