ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിൻ്റെ മക്കളുടെ വിദ്യഭാസ ചിലവ് സർക്കാർ ഏറ്റെടുക്കും .
- Posted on March 18, 2023
- News
- By Goutham Krishna
- 158 Views
തിരുവനന്തപുരം: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. രഘുവിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. മൂന്ന് വിദ്യാർത്ഥികളാണ് ഇവർക്കുള്ളത്. രഘുവിന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും മന്ത്രി അറിയിച്ചു.
സ്വന്തം ലേഖകൻ .