മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
- Posted on January 18, 2023
- News
- By Goutham Krishna
- 210 Views

ഡൽഹി: ത്രിപുരയിൽ ഫെബ്രുവരിയിൽ 16നും ഫെബ്രുവരി 27ന് മേഘാ യിലും നാഗലാൻറിലും തിരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വോട്ടെണ്ണലും വോട്ടെണ്ണലും ഫല പ്രഖ്യാപനവും മാർച്ച് 2ന് നടക്കും.