ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്നുതുടക്കം.
- Posted on June 11, 2025
- Sports
- By Goutham prakash
- 127 Views

സ്പോർട്ട്സ് ലേഖകൻ.
ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമായുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്നുതുടക്കം. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നുമുതല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനല്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം ഫൈനലാണിത്. കഴിഞ്ഞതവണ ഇന്ത്യയെ തോല്‍പ്പിച്ച് ഓസീസ് കിരീടംനേടിയിരുന്നു. പ്രഥമ ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയെ കീഴടക്കി ന്യൂസീലന്‍ഡായിരുന്നു നേടിയത്.