ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിൽ വാർഷിക പരീക്ഷ മാർച്ച്‌ 13- ന് ആരംഭിക്കും

തിരുവനന്തപുരം: ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 13 ന് ആരംഭിച്ച്  30 ആം തിയതി അവസാനിക്കും. ഉച്ചയ്ക്ക് 1.30 മുതൽ ആണ് പരീക്ഷ നടത്തുന്നത്. രാവിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയാണ് നടക്കുന്നത്. വെള്ളിയാഴ്ചകളിൽ പരീക്ഷകൾ ഉച്ചക്ക് 2.15 മുതലായിരിക്കും നടക്കുക.

Author
Citizen Journalist

Goutham Krishna

No description...

You May Also Like