ലിയോണൽ മെസി ഒക്ടോബർ ഇരുപത്തഞ്ചു മുതൽ കേരളത്തിൽ.
- Posted on January 12, 2025
- News
- By Goutham prakash
- 367 Views
ഫുട്‌ബോള്‍ ആരാധകരുടെ രോമാഞ്ചവും മിശിഹയുമായ, അര്‍ജന്റീനയുടെ ലിയോണല്‍ മെസി ഈ വര്‍ഷം ഒക്ടോബര്‍ 25ന് കേരത്തിലെത്തുമെന്നും നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്നും കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. രണ്ട് സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുന്ന അര്‍ജന്‍ന്റീന ടീമുമായി ആരാധകര്‍ക്ക് സംവദിക്കാനുള്ള പൊതു വേദിയു ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.ഡി. സുനീഷ്
