കേരള പോലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടർ - ഐ.എം വിജയൻ.

ഫ്.സി കൊച്ചി ശാന്തം കേരള പോലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടറായി അദ്ദേഹമിപ്പോൾ തിരഞ്ഞെടുക്കപ്പെടട്ടി രിക്കുകയാണ്.

കേരള പോലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടറായി ഐ.എം വിജയൻ തെരഞ്ഞെടുക്കപ്പെട്ടു.മുൻ പ്രൊഫഷണൽ ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ് കലോ ഹരിൻ ( ബ്ലാക്ക് ബക്ക്) എന്നറിയപ്പെടുന്ന ഇനിവാ ലപ്പിൽ മണി വിജയൻ.1969 ഏപ്രിൽ 25 - ന് ജനിച്ച ഐ. എം വിജയന്റെ ജന്മദേശം തൃശ്ശൂർ ആണ്.എഫ്.സി കൊച്ചി ശാന്തം കേരള പോലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടറായി അദ്ദേഹമിപ്പോൾ തിരഞ്ഞെടുക്കപ്പെടട്ടി രിക്കുകയാണ്. മുൻ പ്രൊഫഷണൽ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം വിജയന് അഭിനന്ദനങ്ങൾ.


ഐ. പി. എൽ താരലേലത്തിൽ നിന്നും എസ്. ശ്രീശാന്ത് പുറത്ത്.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like