സ്വർണ കൊള്ള ദേസ്വം ബോർഡ് ഓഫീസിൽ ഇ.ഡി.റെയിഡ്.
- Posted on January 20, 2026
- News
- By Goutham prakash
- 50 Views
തിരുവനന്തപുരം:
സ്വർണ്ണ കൊള്ള കേസ്സിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുപ്പതോളം കേന്ദ്രങ്ങളിൽ ഒരേ സമയം നടന്ന് കൊണ്ടിരിക്കയാണ്.സ്വർണ കൊള്ള ദേസ്വം ബോർഡ് ആസ്സ്ഥാനത്ത് ED റെയിഡ്. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിൻ്റെ വീട്ടിലും ED റെയിഡ് ആരംഭിച്ചു.
സ്വർണ്ണ കൊള്ള സംസ്ഥാനത്ത് 21 ഇടങ്ങളിൽ ED റെയിഡ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട് അടക്കം ജില്ലയിൽ 3 ഇടങ്ങളിൽ പരിശോധന നടക്കുന്നു.
പരസ്യ നടപടികളിലേക്ക് ഇ.ഡി. കടന്നതിന്റെ സൂചന കൂടിയാണ് സുരക്ഷ സേനയുടെ കാവലോടെ പരിശോധന തുടരുന്നത്.
