നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ
- Posted on January 10, 2023
- News
- By Goutham Krishna
- 428 Views

കൊച്ചി : കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നടി ചികിത്സയിലുള്ളത്. ഹൃദയ സംബന്ധമായ അസുഖത്തിനൊപ്പം ന്യൂമോണിയ ബാധിച്ചതും നില വഷളാവാന്‍ കാരണമായിട്ടുണ്ട്. സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മോളി കന്നി കഥാപാത്രമായ ‘ചാള മേരി’ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെടുന്നത്.