കാലിക്കറ്റ് യൂണിവേഴ്സിറ്റി. ത്രേംസെനറ്റ് തെരഞ്ഞെടുപ്പ് വോട്ടര്‍പ്പട്ടികയിലേക്ക് വിവരങ്ങള്‍ നല്‍കണം

  • Posted on March 10, 2023
  • News
  • By Fazna
  • 129 Views

തേഞ്ഞിപ്പലം(മലപ്പുറം): കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിന് വിവിധ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജര്‍, പ്രിന്‍സിപ്പാള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കാത്ത കോളേജുകള്‍ 15-ന് 5 മണിക്ക് മുമ്പായി സര്‍വകലാശാലാ ഇലക്ഷന്‍ സെക്ഷനില്‍ വിവരങ്ങള്‍ നല്‍കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന വിവരങ്ങള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇനിയൊരറിയിപ്പ് ഉണ്ടാകില്ലെന്നും രജിസ്ട്രാര്‍ & റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.    


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like