രണ്ടായിരത്തിഇരുപത്തിനാലിൽ അവതരിപ്പിച്ചതോ നടപ്പാക്കിയതോ ആയ,കേന്ദ്ര നിയമനിർമാണങ്ങൾ

ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിന് കാലപ്പഴക്കം ചെന്ന 1500-ലധികം നിയമങ്ങൾ മോദി ഗവൺമെന്റ് റദ്ദാക്കി.


നൂറ്റാണ്ട് പഴക്കമുള്ള ഭാരതീയ ക്രിമിനൽ നിയമങ്ങൾക്ക് പകരം പുതിയ ബില്ലുകൾ, 1934ലെ എയർക്രാഫ്റ്റ് ആക്ടിന് പകരമുള്ള വായുയാൻ വിധായക് ബിൽ, നൂറ്റാണ്ട് പഴക്കമുള്ള  കടൽ വഴിയുള്ള ചരക്ക് നീക്ക നിയമം 1925-ന് പകരമായി കടൽ വഴിയുള്ള ചരക്ക് നീക്ക ബിൽ എന്നിവ പാസാക്കുന്നതിന് 2024 സാക്ഷ്യം വഹിച്ചു.


2024-ൽ, ഇന്ത്യയുടെ നിയമ ചട്ടക്കൂട് നവീകരിക്കുന്നതിനും ആഗോള മാനദണ്ഡവുമായി യോജിപ്പിക്കുന്നതിനുമായി സുപ്രധാനമായ നിയമനിർമാണ പരിഷ്കാരങ്ങൾ അവതരിപ്പിക്കുകയോ നടപ്പാക്കുകയോ ചെയ്തു. ഈ പരിഷ്കാരങ്ങൾ കപ്പൽനിർമാണം, ബാങ്കിങ്, റെയിൽവേ, വ്യോമയാനം തുടങ്ങി വിവിധ മേഖലകളെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിടുന്നു.


സി.ഡി. സുനീഷ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like