പ്ലസ് ടൂ വിദ്യാർത്ഥി പീഡന കേസിൽ മന്ത്രവാദി അറസ്റ്റിലായി.
- Posted on January 27, 2025
- News
- By Goutham prakash
- 154 Views
അടൂരില്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയെ 9 പേര്‍ പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ, തങ്ങള്‍ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമന്‍ (62) ആണ് നൂറനാട് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
