ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബല്‍ ക്യാപ്പബിലിറ്റി സെന്റര്‍ കൊച്ചിയില്‍
- Posted on November 19, 2024
- News
- By Varsha Giri
- 323 Views
അമേരിക്ക ആസ്ഥാനമായി ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ടെക്നോളജി ദാതാക്കളായ നാഷണല്‍ ഓയില്‍ വെല്‍ കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബല്‍ ക്യാപ്പബിലിറ്റി സെന്റര്‍ കേരളത്തില്‍ ആരംഭിച്ചതായി മന്ത്രി പി രാജീവാണ് അറിയിച്ചത്
സി.ഡി. സുനീഷ്
