ഏ.ആർ.റഹ്മാനും സൈറയും വേർപിരിയുന്നു
- Posted on November 20, 2024
- News
- By Varsha Giri
- 89 Views
സംഗീതത്തിന്റെ കുലപതി ഏ.ആർ.റഹ്മാൻ വിവാഹ ബന്ധം വേർ പിരിയുന്നു.
29 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാച്ചെന്നാണ് ഏ.ആർ റഹ്മാന്റെ ഭാര്യ സൈറയുടെ പ്രസ്താവന. രണ്ട് പേരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല എന്നതാണ് കാരണം.
വൈകാരികതക്കേൽക്കുന്ന മുറിവുകൾ അപരിഹാര്യമാണ്. മരുന്നുകളില്ലാത്ത രോഗമാണത്. അത് ആകാശം പോലെ അനാഥവും പാതാളം പോലെ അഗാധവുമാണ്. ആർക്കും ചെന്നെത്തി സുഖപ്പെടുത്താനാവാത്തൊരു മുറിവാണത്. നിതാന്തം ചോര വാർന്നൊലിച്ചു വിളറി വെളുത്തു തീർന്നു പോകുന്ന ജഡ ജീവിതത്തേക്കാൾ എത്രയോ ഭേദമാണ് ഇത്തരം ഫേക്ക് ഭാര്യഭർതൃ ബന്ധങ്ങൾ വേർപ്പെടുത്തുന്നതെന്നും സൈറ വ്യക്തമാക്കി
സി.ഡി. സുനീഷ്