ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകരുത്; ശക്തമായ വാദത്തിന് സർക്കാർ.
- Posted on January 09, 2025
- News
- By Goutham prakash
- 260 Views
കൊച്ചി.
ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകരുത്; ശക്തമായ വാദത്തിന് സർക്കാർ.
കസ്റ്റഡി ആവശ്യപ്പെടാൻ പോലീസ്
ബോബി ചെമ്മണ്ണൂരിനെ ഉടൻ കോടതിയിൽ ഹാജരാക്കും; പ്രതിക്കെതിരെ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ചെന്ന് പോലീസ്, കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോബി
സ്വന്തം ലേഖകൻ.