പൂമരം - ഗുൽമോഹർ
- Posted on August 28, 2021
- Timepass
- By Deepa Shaji Pulpally
- 1093 Views
ഗുൽമോഹറിന്റെ കാഴ്ചകൾ ഒന്നാസ്വദിച്ചാലോ
പ്രകൃതിയുടെ വിസ്മയങ്ങളിലൊന്നാണ് കടുത്ത വേനലിലും നിറയെ ചുവന്ന പൂക്കളുമായി പച്ചപ്പോടെ പൂത്ത് നിൽക്കുന്ന ഗുൽമോഹർ. ആഫ്രിക്കയിലെ ഉഷ്ണമേഖല വരണ്ട വനങ്ങളിൽ കണ്ടിരുന്ന ഈ പൂമരരങ്ങൾ ഇന്ന് കേരളക്കരയെയും മനോഹരിയാക്കുന്നുണ്ട്.
'പൂന്തോട്ടങ്ങൾക്ക് നിത്യയൗവനത്തിന്റെ പൂകൂട നെയ്യുന്ന മുത്തപ്പനായ പൂമരം, വളരുന്തോറും ഭംഗി വർധിച്ചുവരുന്നതോടൊപ്പം, അനേകം ജീവജാലങ്ങൾക്ക് ആവാസ കേന്ദ്രവും ഒരുക്കുന്നു. ഇങ്ങനെയൊക്കെയുള്ള ഗുൽമോഹറിന്റെ കാഴ്ചകൾ ഒന്നാസ്വദിച്ചാലോ.