ഓൺ ഇടപാടിൽ പാസ് വേഡുകളിൽ ജാഗ്രത പുലർത്തണമെന്ന് പോലീസ്.

ഡിജിറ്റൽ യുഗത്തിൽ എല്ലാ ഓൺലൈൻ ഇടപെടലുകളിലും പാസ്സ്‌വേർഡുകൾക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. കൃത്യമായ ഇടവേളകളിൽ പാസ്സ്‌വേർഡുകൾ മാറ്റുന്നതോടൊപ്പം നമ്പറുകൾ, സ്പെഷ്യൽ ക്യാരക്ടറുകൾ, അക്ഷരങ്ങൾ (വലുതും ചെറുതും), സ്‌പെയ്‌സ് എന്നിവ ഇടകലർത്തി പാസ്സ്‌വേർഡ് ഉണ്ടാക്കുക.  ഓർത്തിരിക്കാൻ പ്രയാസമായിരിക്കുമെങ്കിലും പാസ്‌വേഡുകൾ സ്ട്രോങ്ങ് ആക്കേണ്ടത് അത്യാവശ്യമാണ്.


വളരെ സൂക്ഷ്മതയോടേയും ജാഗ്രതയോടേയും പാസ് വേഡുകൾ സൃഷ്ടിക്കുകയും കൈകാര്യം ചെയ്യുകയും വേണമെന്ന് പോലീസ് അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like