മന്ത്രി ചിഞ്ചുറാണിയുടെ ഒരാഴ്ചത്തെ പരിപാടികൾ മാറ്റി വെച്ചു.
- Posted on January 09, 2023
- News
- By Goutham Krishna
- 243 Views

തിരുവനന്തപുരം : മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ കാലിന് പരിക്ക് പറ്റിയതിനാൽ പരിശോധിച്ച ഡോക്ടർമാർ ഒരാഴ്ചത്തെ പരിപൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. മന്ത്രിയുടെ ഒരാഴ്ചത്തെ ഔദ്യോഗികപരിപാടികൾ റദ്ദാക്കിയതായി മന്ത്രിയുടെ അറിയിച്ചു.