പൊതു പരാതി പരിഹാരത്തിനിനി, കേന്ദ്രത്തിന്റെ ഏക ജാലക സംവിധാനം.
- Posted on August 28, 2024
- News
- By Varsha Giri
- 205 Views
പൊതുജനങ്ങളുടെ പരാതികൾ സമയ ബഡിതമായി പരിഹരിക്കുന്നില്ലെന്ന വ്യാപക ആക്ഷേപത്തിനിടയിൽ പെരുമാറ്റ ചട്ടങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ.
പരാതികൾ സമയബഡി തമായി പരിഹരിക്കാൻ സംയോജിത പോർട്ടൽ നിലവിൽ വരും.
www. pgportal. gov. in എന്ന പോർട്ടലിലാണ് പരാതികൾ നൽകേണ്ടത്.
21 ദിവസത്തിനകം ഫലപ്രദമായ തീർപ്പുണ്ടാകണം. അതിന് സാധ്യമല്ലാതായാൽ ഇടക്കാല മറുപടി നൽകണം, നിലവിലെ സമയ പരിധി 30 ദിവസമായിരുന്നു.

