ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി
- Posted on January 14, 2023
- News
- By Goutham Krishna
- 317 Views

കൽപ്പറ്റ: പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കു വെടിവെച്ചു ഇന്നുച്ചക്കാണ് പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവക്ക് മയക്കുവെടിയേറ്റത്. സ്ഥിരീകരിച്ച് വയനാട് ജില്ലാ കളക്ടർ; കർഷകനെ കൊന്ന കടുവയാണോയെന്ന് സ്ഥിരീകരിക്കാൻ സമയം വേണമെന്ന് അധികൃതർ പറഞു. പ്രദേശത്ത് ഇന്ന് രാവിലെയാണ് കടുവയെ കണ്ടത്.കഴിഞ്ഞ ദിവസം പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിൻ്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് സംസ്കരിക്കും.