നടി വിന്‍സിക്ക് പൂര്‍ണ പിന്തുണയെന്ന് മന്ത്രി എംബി രാജേഷ്.
- Posted on April 21, 2025
- News
- By Goutham prakash
- 136 Views
സിനിമാ സെറ്റില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ നടി വിന്‍സിക്ക് പൂര്‍ണ പിന്തുണയെന്ന് മന്ത്രി എംബി രാജേഷ്. വിന്‍സിയുമായി ഇന്നലെ സംസാരിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വിന്‍സി പറഞ്ഞു. തുറന്ന് പറഞ്ഞതിന് സിനിമ പ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
