ശരവണൻ സ്വയം കാടായ മനുഷ്യൻ, റിപ്പബ്ലിക് ദിനത്തിലെ അതിഥിയായി ക്ഷണിക്കപ്പെട്ടു.

1987 ലെ പശ്ചിമഘട്ട യാത്ര ശരവണനെ സംബഡിച്ചിടത്തോളം പരിസ്ഥിതി ജീവിത പ്രയാണത്തിലേക്കുള്ള തീർത്ഥയാത്രയായിരുന്നു.


തിരുവണ്ണാമലൈ ഗ്രാമത്തിൽ നിന്നും മാമൻ കൈപ്പിടിച്ചുയർത്തി കൊണ്ടു വന്ന ശരവണൻ പുതുച്ചേരിയിലെ ഓരോവിൽ കമ്യൂണിറ്റിയുടെ ഭാഗമായി. 


ഈ ഹരിത പ്രവേശം ജീവിതത്തിലേക്കുള്ള മറ്റൊരു 

ഹരിത തീർത്ഥയാത്രയായിരുന്നു.


പുതുച്ചേരിക്കടുത്ത പൂത്തുറൈ ഗ്രാമം വരച്ച യുടെ പിടിയ ലമർന്ന് ജലവിതാനം മുന്നൂറടി താഴേക്ക് പോയി. 


ഈ ഘട്ടത്തിൽ ഓരോവിൽ കമ്യൂണിറ്റിയുടെ നൂറോളം ഏക്കർ സ്ഥലം വനവൽക്കരണം നടത്തിയതിന്റെ പ്രതിഫലനമുണ്ടായി,ജല ഉറവുകൾ ഉണർന്നു.


ചരൽകൽ പ്രദേശത്ത് നടേണ്ട നാട്ടുമരങ്ങൾ കണ്ടെത്തി നട്ട് 

,, ആരണ്യ,, കാടകം ഉണ്ടാക്കി, പക്ഷി ജന്തു ജാലങ്ങളും ഈ കാടകം നിർമ്മിച്ചതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചു.


ശരവണനും വച്ചലയും നച്ചെൽവിയും

ജീവിതം മുഴുവൻ,, ആരണ്യ,, യെന്ന കാടകം നിർമ്മാണത്തിൽ പരിസ്ഥിതി സ്നേഹികളേയും നന്മയുള്ളവരേയും വിദ്യാർത്ഥികളേയും ചേർത്ത് നിർത്തിയാണ് ഈ വനപർവ്വം രൂപപ്പെടുത്തിയത്.


ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്ലബിക് ദിനത്തിൽ വിശിഷ്ടാതിഥികളായ ശരണവനും വച്ച ലക്കും അർഹിക്കുന്ന ഹരിതാഭിവാദ്യമാണ് ലഭിച്ചിരിക്കുന്നത്.


സി.ഡി. സുനീഷ്

Author
Citizen Journalist

Goutham prakash

No description...

You May Also Like