പ്രണയത്തിന്റെ മന:ശാസ്ത്രം

പ്രപഞ്ച രൂപീകരണം മുതലുള്ള   പ്രണയമെന്ന അനുഭൂതിയുടെ  മന:ശാസ്ത്രം എന്താണെന്ന് നമുക്ക് കേൾക്കാം

പ്രണയം മനോഹരമായ ജീവിത കാവ്യമാണ്. ചില സ്നേഹങ്ങൾ പരാജയപ്പെടുമ്പോൾ അത് വേദനാജനകമാകുന്നു. നഷ്ടപ്പെടാത്ത പ്രണയങ്ങൾ സന്തോഷകരവുമാകുന്നു. പക്വത നിറഞ്ഞ,  ആത്മാർത്ഥതയുള്ള  പ്രണയജോഡികൾ  ജീവിതാന്ത്യംവരെ ഒന്നിച്ച് ജീവിച്ച് പ്രണയം അനശ്വരമാകുന്നു . പ്രപഞ്ച രൂപീകരണം മുതലുള്ള   പ്രണയമെന്ന അനുഭൂതിയുടെ  മന:ശാസ്ത്രം എന്താണെന്ന് നമുക്ക് കേൾക്കാം.

കുഞ്ഞുമക്കൾക്കായൊരു ഗാനം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like