മഴ പ്രഹരം തിരുവണ്ണാമലയിൽ ഉരുൾ പൊട്ടി.
- Posted on December 02, 2024
- News
- By Goutham prakash
- 213 Views
കനത്ത മഴ പ്രഹരം തമിഴ്‌നാട്ടിലെ
തിരുവണ്ണാമലയിൽ ഉരുൾപൊട്ടൽ.
വീടുകളിൽ 7 പേർ
കുടുങ്ങിക്കിടക്കുന്നതായിപ്രദേശവാസികൾ.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്ന
തേയുള്ളു.
കേരളത്തിലും റെഡ് അലർട്ട് ഉള്ള
മലയോരങ്ങളിൽ നല്ല ജാഗ്രത പുലർത്താൻ
സർക്കാർ പറഞ്ഞു. ഖനന
നിരോധനവുംതാത്കാലികമായി പ്രഖ്യാപിച്ചു
സി.ഡി. സുനീഷ്
