എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം. ഭാര്യ മഞ്ജുഷ സുപ്രീംകോടതിയിലേക്ക്.
- Posted on April 15, 2025
- News
- By Goutham prakash
- 97 Views
കണ്ണൂര്‍ മുന്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മഞ്ജുഷ ഹര്‍ജിയില്‍ പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു തുടര്‍ന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്.
