വയനാട് ജില്ലയിലെ പെണ്‍ കുട്ടികള്‍ക്കായി ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായ നൈപുണ്യ വികസന പദ്ധതിയുടെ തൊഴിലധിഷ്ഠിത പരിശീലനം
- Posted on December 07, 2022
- News
- By Goutham Krishna
- 327 Views

വയനാട് ജില്ലയിലെ പെണ്‍ കുട്ടികള്‍ക്കായി ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായ നൈപുണ്യ വികസന പദ്ധതിയുടെ തൊഴിലധിഷ്ഠിത പരിശീലനം.
Financial Accounting & Tally Prime Comprehensive .താമസവും ഭക്ഷണവും സൗജന്യമായിരിക്കും
ഫെഡറൽ സ്കിൽ അക്കാദമിയിൽ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
പരിശീലന കാലാവധി: മൂന്നു മാസം.
വാർഷിക വരുമാന പരിധി നാലു ലക്ഷത്തിലധികരിക്കരുത്.
യോഗ്യത : കൊമേഴ്സിൽ ബിരുദം (ബികോം)
പ്രായ പരിധി 20 - 30
പരിശീലന സ്ഥലം: എറണാകുളം
എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിങ് കോഴ്സിന്റെ ഭാഗമായിരിക്കും.
പ്ലെയിസ്മെന്റ് അസിസ്റ്റൻസ് ലഭ്യമാകും.
To Register
https://forms.gle/RrsVNUz8K7GmUbcQ6
കൂടുതൽ വിവരങ്ങൾക്ക് ,
ഫെഡറൽ സ്കിൽ അക്കാദമി കൊച്ചി
(Time 10.00Am to 4.00Pm)
9895756390
9895937154
9747480800
0484 4011615