തുർക്കിഷ് ചിക്കനൊപ്പം അല്പം വീട്ടുകാര്യങ്ങളുമായി മുക്തയും റിമിയും
- Posted on September 08, 2021
- Cine-Bytes
- By Deepa Shaji Pulpally
- 514 Views
ആ വിശേഷങ്ങളിലേക്ക് ഒന്ന് പോയ് വരാം
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. അതുപോലെതന്നെ പ്രിയപ്പെട്ട നടിയാണ് മുക്തയും. ഇവരുടെ അല്പം വീട്ടുവിശേഷങ്ങളും മുക്ത തയ്യാറാക്കുന്ന ടർക്കിഷ് ചിക്കനും.