കണ്ടൽകാടുകളുടെ പുനരുദ്ധാരണം

കേരളത്തിൽ വളരെ നീളത്തിൽ കടൽത്തീരങ്ങൾ ഉണ്ടെങ്കിലും, അവിടെ കണ്ടൽ വളരുന്ന പ്രദേശം കുറഞ്ഞിരിക്കുകയാണ്

കേരളത്തിൽ വളരെ നീളത്തിൽ കടൽത്തീരങ്ങൾ ഉണ്ടെങ്കിലും, അവിടെ കണ്ടൽ വളരുന്ന പ്രദേശം കുറഞ്ഞിരിക്കുകയാണ്. പതിനേഴാം നൂറ്റാണ്ടിലെ അവസാനത്തിൽ വാൻറീഡ് രചിച്ച " ഹേർത്തൂസ് മലബാറികൂസ് " എന്ന ഗ്രന്ഥത്തിൽ പോലും കണ്ടൽ സസ്യങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. എന്നാൽ ഇന്ന് കണ്ടൽകാടുകൾ നാമാവശേഷമായി കൊണ്ടിരിക്കുന്നു. ഇതിന്റെ പുന:രുദ്ധാരണത്തിന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് കണ്ടു നോക്കാം.

ചിത്രലാഡ തിലാപ്പിയ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like