യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു.
- Posted on June 03, 2025
- News
- By Goutham prakash
- 209 Views
സ്വന്തം ലേഖിക.
Prevension of illicit Trafficking (PIT) act പ്രകാരം യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു.
ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ എടുക്കുന്ന നടപടിയുടെ ഭാഗമായി ഡെൽബിൻ (42) കട്ടം പറമ്പിൽ വീട്ടിൽ, മത്സ്യപുരി പോസ്റ്റ്, രാമേശ്വരം വില്ലേജ് ,കൊച്ചി എന്നയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. പ്രതി കൊച്ചി സിറ്റിയിലെ ഹിൽ പാലസ്, എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനുകളിൽ നാർകോട്ടിക് കേസുകളിലെ പ്രതിയാണ് . കൊച്ചി സിറ്റി പോലീസ് ആണ് നടപടികൾ പൂർത്തിയാക്കിയത്.
