കാർഷിക സർവ്വകലാശാലയിൽ കാലാവസ്ഥ കോൺക്ലേവ് നടന്നു.
- Posted on December 07, 2024
- News
- By Goutham prakash
- 206 Views
മാറുന്ന കാലാവസ്ഥയിൽ നില നില്പിനായി,
പല മേഖലകളിലും സുസ്ഥിരമായ
പ്രതിരോധമുയർത്തണമെന്ന് കേരള
കാർഷികസർവ്വകലാശാലയിൽ നടന്ന
കാലാവസ്ഥ കോൺക്ലേവിൽ വിദഗ്ദർ
അഭിപ്രായപ്പെട്ടു.
പരിസ്ഥിതി ആവാസ വ്യവസ്ഥ
പരിപോഷിപ്പിച്ചുള്ള സുസ്ഥിരമായ വികസന
പ്രക്രിയകൾ അനിവാര്യമാണെന്ന്
വിദഗ്ദർഅഭിപ്രായപ്പെട്ടു.
കേരള കാർഷിക സർവ്വകലാശാല, കാലാവസ്ഥ
വ്യതിയാനാ
പരിസ്ഥിതി ശാസ്ത്ര കോളേജും നബാർഡും
സംയുക്തമായി
സംഘടിപ്പിച്ച ഏകദിന
വർക്ക്‌ഷോപ്പ്-കാലാവസ്ഥ കോൺക്ലേവ്-
കാലാവസ്ഥ-സ്മാർട്ട് കൃഷിയും ദുരന്ത
സാധ്യത ലഘൂകരണവും
എന്ന വിഷയത്തിൽ കേരള കാർഷി
സർവ്വകലാശാല സെൻട്രൽ
ഓഡിറ്റോറിയത്തിൽ നടന്നു. വൈസ്
ചാൻസലർ ഡോ. B. അശോക്
ഐ.എ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥ വ്യതിയാനത്തിന്റെ
ഭവിഷ്യത്തുകൾക്ക് ഏറെ സാധ്യത ഉള്ളതിനാൽ
കേരളത്തിലെ കാർഷിക പരിസ്ഥിതി ഏറെ
ശ്രദ്ധഅർഹിക്കുന്നുണ്ടെന്നു വൈസ്
ചാൻസലർ പറഞ്ഞു. കേരളത്തിലെ പരിസ്ഥിതി
ലോല പ്രദേശങ്ങൾ നിറഞ്ഞ
വൈവിധ്യമാർന്നഭൂപ്രകൃതി മൂലം കാലാവസ്ഥ
വ്യതിയാനം വലിയ ആഘാതങ്ങൾക്കു
കാരണമാകും. വേഗതയിൽ നഗരവൽക്കരണം
നടക്കുന്നകേരളത്തിലെ ഉയർന്ന ജന സാന്ദ്രത
പാരിസ്ഥിതിക ആഘാതത്തിന്റെ ആക്കം
കൂട്ടുമെന്നും ഡോ.ബി അശോക്
അഭിപ്രായപ്പെട്ടു. നബാർഡ് കേരള റീജിയൻ
ചീഫ് ജനറൽ മാനേജർ ബൈജു എൻ.കുറുപ്പ്
മുഖ്യ പ്രഭാഷണം നടത്തി. കാലാവസ്ഥ
വ്യതിയാനംമൂലമുള്ള പരിസ്ഥതിക
ആഘാതങ്ങൾ നേരിടുന്നതിനെ കുറിച്ചും
അതിൽ നബാർഡ് വഹിക്കുന്ന പങ്കിനെ
കുറിച്ചും ശ്രീ.സഞ്ജീവ്ഡി റോഹിലാ,ചീഫ്
ജനറൽ മാനേജർ, ക്ലൈമറ്റ് ആക്ഷ
സസ്റ്റൈനബിലിറ്റി, നബാർഡ്
സംസാരിച്ചു.കാലാവസ്ഥക്കു അനുഗുണമായ
കൃഷിയെ കുറിച്ചും ദുരന്ത
ലഘൂകരണസാധ്യതയെപറ്റിയും കാർഷിക
സർവ്വകലാശാല എമിരറ്റസ് പ്രൊഫസർ
ഡോ.ഇന്ദിര ദേവിയും കേരള സർവ്വകലാശാല
ഡീൻഡോ.ബിജു കുമാറും സംസാരിച്ചു ,
ജിക്‌സി റാഫേൽ, ഡെപ്യൂട്ട
ജനറൽ മാനേജർ, നബാർഡ്, ഡോ.
പി.ഒ.നമീർ, ഡീൻ, കാലാവസ്ഥ പ മാറുന്ന
കാലാവസ്ഥയിൽ നില നില്പിനായി,പല
മേഖലകളിലും സുസ്ഥിരമായ
പ്രതിരോധമുയർത്തണമെന്ന് കേരള
കാർഷികസർവ്വകലാശാലയിൽ നടന്ന
കാലാവസ്ഥ കോൺക്ലേവിൽ വിദഗ്ദർ
അഭിപ്രായപ്പെട്ടു.
പരിസ്ഥിതി ആവാസ വ്യവസ്ഥ
പരിപോഷിപ്പിച്ചുള്ള സുസ്ഥിരമായ വികസന
പ്രക്രിയകൾ അനിവാര്യമാണെന്ന്
വിദഗ്ദർഅഭിപ്രായപ്പെട്ടു.
കേരള കാർഷിക സർവ്വകലാശാല, കാലാവസ്ഥ
വ്യതിയാനാ
പരിസ്ഥിതി ശാസ്ത്ര കോളേജും നബാർഡും
സംയുക്തമായി
സംഘടിപ്പിച്ച ഏകദിന
വർക്ക്‌ഷോപ്പ്-കാലാവസ്ഥ കോൺക്ലേവ്-
കാലാവസ്ഥ-സ്മാർട്ട് കൃഷിയും ദുരന്ത സാധ്യത
ലഘൂകരണവും
എന്ന വിഷയത്തിൽ കേരള കാർഷിക
സർവ്വകലാശാല സെൻട്രൽ
ഓഡിറ്റോറിയത്തിൽ നടന്നു. വൈസ്
ചാൻസലർ ഡോ. B. അശോക്
ഐ.എ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥ വ്യതിയാനത്തിന്റെ
ഭവിഷ്യത്തുകൾക്ക് ഏറെ സാധ്യത ഉള്ളതിനാൽ
കേരളത്തിലെ കാർഷിക പരിസ്ഥിതി ഏറെ
ശ്രദ്ധഅർഹിക്കുന്നുണ്ടെന്നു വൈസ്
ചാൻസലർ പറഞ്ഞു. കേരളത്തിലെ പരിസ്ഥിതി
ലോല പ്രദേശങ്ങൾ നിറഞ്ഞ
വൈവിധ്യമാർന്നഭൂപ്രകൃതി മൂലം കാലാവസ്ഥ
വ്യതിയാനം വലിയ ആഘാതങ്ങൾക്കു
കാരണമാകും. വേഗതയിൽ നഗരവൽക്കരണം
നടക്കുന്നകേരളത്തിലെ ഉയർന്ന ജന സാന്ദ്രത
പാരിസ്ഥിതിക ആഘാതത്തിന്റെ ആക്കം
കൂട്ടുമെന്നും ഡോ.ബി അശോക്
അഭിപ്രായപ്പെട്ടു. നബാർഡ് കേരള റീജിയൻ
ചീഫ് ജനറൽ മാനേജർ ബൈജു എൻ.കുറുപ്പ്
മുഖ്യ പ്രഭാഷണം നടത്തി. കാലാവസ്ഥ
വ്യതിയാനംമൂലമുള്ള പരിസ്ഥതിക
ആഘാതങ്ങൾ നേരിടുന്നതിനെ കുറിച്ചും
അതിൽ നബാർഡ് വഹിക്കുന്ന പങ്കിനെ
കുറിച്ചും ശ്രീ.സഞ്ജീവ്ഡി റോഹിലാ,ചീഫ്
ജനറൽ മാനേജർ, ക്ലൈമറ്റ് ആക്ഷൻ
സസ്റ്റൈനബിലിറ്റി, നബാർഡ്
സംസാരിച്ചു.കാലാവസ്ഥക്കു അനുഗുണമായ
കൃഷിയെ കുറിച്ചും ദുരന്ത
ലഘൂകരണസാധ്യതയെപറ്റിയും കാർഷിക
സർവ്വകലാശാല എമിരറ്റസ് പ്രൊഫസർ
ഡോ.ഇന്ദിര ദേവിയും കേരള സർവ്വകലാശാല
ഡീൻഡോ.ബിജു കുമാറും സംസാരിച്ചു ,
ജിക്‌സി റാഫേൽ, ഡെപ്യൂട്ടി
ജനറൽ മാനേജർ, നബാർഡ്, ഡോ.
പി.ഒ.നമീർ, ഡീൻ, കാലാവസ്ഥ പരിസ്ഥിതി
ശാസ്ത്ര കോളേജ്, സെബിൻ ആൻ്റണി,
അസിസ്റ്റൻറ് ജനറൽ മാനേജർ, നബാർഡ്
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സ്ഥിതി
ശാസ്ത്ര കോളേജ്, സെബിൻ ആൻ്റണി,
അസിസ്റ്റൻറ് ജനറൽ മാനേജർ, നബാർഡ്
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
