ഓപ്പറേഷൻ സിന്ദൂർ, ദൃശ്യങ്ങൾ പുറത്ത് വിട്ട് കരസേന
- Posted on May 19, 2025
- News
- By Goutham prakash
- 207 Views
സി.ഡി. സുനീഷ്.
പാകിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കരസേന. അതിര്‍ത്തിയിലെ പാക് സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുന്നത് ദൃശ്യങ്ങളിലുണ്ട്. നീതി നടപ്പാക്കിയെന്ന അടിക്കുറിപ്പോടെയാണ് വെസ്റ്റേണ്‍ കമാന്‍ഡിന്റെ എക്സില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കൂടുതല്‍ വ്യക്തതയും കൃത്യതയുമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ കരസേന പുറത്തുവിട്ടിരിക്കുന്നത്.
