രാജ്യത്തെ ഉയർന്ന ചൂട് പുനലൂരിൽ

കാലാവസ്ഥ പ്രതിസഡിയുടെ പ്രതിഫലനമായി

ജനുവരിയിലും ഉയർന്ന ചൂട് രേഖപ്പെടുത്തി പുനലൂർ.


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം 

ഇന്ന് രാജ്യത്തെ ഉയർന്ന ചൂട് *പുനലൂർരിലും & സോളപ്പൂരിലും ( 35.8°c )* രേഖപെടുത്തി.


28  ജനുവരി 2025

Author
Citizen Journalist

Goutham prakash

No description...

You May Also Like