അഖിലേന്ത്യ വടം വലി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി
- Posted on January 18, 2023
- News
- By Goutham Krishna
- 224 Views

ജയ്പൂരില്‍ നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വടംവലി ചാമ്പ്യന്‍ഷിപ്പിലെ മിക്സഡ് വിഭാഗത്തില്‍ ജേതാക്കളായി കാലിക്കറ്റ് സര്‍വകലാശാലാ ടീം.