വ്യാജ പെൻഷൻ പദ്ധതികളെ സൂക്ഷിക്കണമെന്ന് കേരള പോലീസ്.
- Posted on December 09, 2024
- News
- By Goutham prakash
- 212 Views
പെൻഷൻ സ്കീമുകൾക്കുള്ള നിങ്ങളുടെ
യോഗ്യത ക്ലെയിം ചെയ്യുന്നതിനായി ഒരു
റഫറൻസ് കോഡും നിങ്ങളുടെവിശദാംശങ്ങൾ
പരിശോധിക്കാനുള്ള ലിങ്കുകളും
അടങ്ങിയിട്ടുള്ള സന്ദേശങ്ങൾ നിങ്ങൾക്ക്
ലഭിക്കുകയാണെങ്കിൽ ശ്രദ്ധിക്കുകഅതൊരു
തട്ടിപ്പാണ്!
ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ
വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതോ
ഒഴിവാക്കുക.
സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട്
ചെയ്യുവാനും തടയുവാനും 1930 എന്ന
നമ്പറിൽ വിളിക്കണമെന്നും കേരള
പോലീസ്അറിയിച്ചു.
