സുമനസ്സുകളുടെ സഹായം തേടുന്നു.

വയനാട്,പുൽപ്പള്ളി സ്വദേശിയായ അർജുൻ (15) വിജയാ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും, നല്ല വോളിബോൾ പ്ലൈ യറുമാണ്.


 കഴിഞ്ഞദിവസം പുൽപ്പള്ളി വീട്ടിമൂലയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നു.


 7- ലക്ഷം രൂപയോളം അർജു ന്റെ ഓപ്പറേഷന്  ആവശ്യമായുണ്ട്. നിർധന കുടുംബത്തിന് ഇത് താങ്ങാവുന്നതിൽ അപ്പുറമാണ്.


 അർജുനെ ജീവിതത്തിലോട്ട് തിരിച്ചുകൊണ്ടുവരുവാനായി സുമനസ്സുകളുടെ സഹായം തേടുന്നു.


ഗൂഗിൾ പേ നമ്പർ : 8590066183.


KERALA GRAMIN BANK

A/C 40190 10010 7234

IFSC KLGB0040190


BRANCH : PADICHIRA.

Author
Citizen Journalist

Goutham Krishna

No description...

You May Also Like