കേരള ബിവറേജസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഓൺലൈനായി അപേക്ഷ ആരംഭിക്കുന്നത് 02- 08 -2021 മുതൽ 08 -09 -2021 വരെയാണ്

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ അസിസ്റ്റന്റ് വിജ്ഞാപനം പുറത്തിറക്കി. ഓൺലൈനായി അപേക്ഷ ആരംഭിക്കുന്നത് 02- 08 -2021 മുതൽ 08 -09 -2021 വരെയാണ്. അപേക്ഷിക്കേണ്ട പ്രായപരിധി 18 - 36 ആണ്. 

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കേണ്ട ലിങ്ക്:-

1. https://bit.ly/ksbc-recruitment-21

2.  https://bit.ly/latest-govt-job-2021

ആരോഗ്യവകുപ്പിൽ 300 പുതിയ തസ്തികകള്‍ കൂടി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like