അറുപത്തഞ്ചുകാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അതിക്രമം കാട്ടി അറസ്റ്റിലായി.
- Posted on May 08, 2025
- News
- By Goutham prakash
- 226 Views
സ്വന്തം ലേഖിക.
മാനന്തവാടി. (വയനാട് )
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളോട് ലൈംഗീകാതിക്രമം കാട്ടി, അറസ്റ്റിലായി.
മലക്കുംപാടം വീട്ടിൽ അപ്പുകുട്ടനെയാണ് (65)
തലപ്പുഴ പോലീസ് സബ്. ഇൻസ്പെക്ടർ സാജു കെ. എം . ൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.എസ് ഐ വിജയലക്ഷ്മി സീനിയർ സിവിൽ പോലീസ് ഓഫീസർ ജിമ്മി ജോർജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
