ഹേമ കമ്മിറ്റി റിപ്പോർട്ട്, പരാതിയി നിന്നും പിന്മാറി ഹർജിക്കാർ.
- Posted on December 13, 2024
- News
- By Goutham prakash
- 214 Views
കൊച്ചി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിയുമായി
മുന്നോട്ട് പോകാനില്ലെന്ന് ഹർജിക്കാർ.
കേസിൽ താത്പര്യമില്ലെന്ന് മൊഴികൊടുത്തവർ
വ്യക്തമാക്കി. പൊലീസിന് മുന്നിൽ ഹാജരായി
മൊഴി നൽകാൻ താത്പര്യമില്ല. കമ്മറ്റിയുടെ
മുന്നിലാണ് മൊഴിനൽകിയതെന്നും പരാതിയല്ല
നൽകിയതെന്നും ഹർജിക്കാർ വ്യക്തമാക്കി.
തുടർന്ന് താത്പര്യമില്ലാത്തവരുടെ
മൊഴിയടുക്കാൻനിർബന്ധിക്കേണ്ടതില്ലെന്ന്
കോടതിയും വ്യക്തമാക്കി. കേസ് ഡിസംബർ
19 ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചു
