ചുട്ട് പൊള്ളി കേരളം.

സി.ഡി. സുനീഷ്.


 സംസ്ഥാനത്തു വീണ്ടും  റെക്കോർഡ്  ചൂട് പൊതുവെ  ഉയർന്ന താപനില 35°c നു 40   °c ഇടയിൽ 


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട്‌ പ്രകാരം ഇന്ന് കണ്ണൂർ എയർപോർട്ടിൽ  രേഖപെടുത്തിയ ഉയർന്ന താപനില 39.8   °c!!


 കണ്ണൂർ സിറ്റിയിൽ 37  .4  °c ( 2 .8  °c കൂടുതൽ)


 കോട്ടയം ( 38   .6  °c, 4 .1 °c    കൂടുതൽ!!  )

കൊച്ചി ( 37 .6°c,     2.7 °c  കൂടുതൽ )

വെള്ളാനിക്കര ( 36 .9     °c, 1  .3     കൂടുതൽ )


കോഴിക്കോട് ( 36  .2    , 2 .4    കൂടുതൽ )


  പുനലൂർ ( 35 .8  °c, 0.1   കുറവ്‌  )


 പാലക്കാട്  ( 35 .6  °c ,0.0      )


തിരുവനന്തപുരം ( 35   .7    2  .2    കൂടുതൽ  )


കോട്ടയത്തെ ഫെബ്രുവരിയിലെ ഏറ്റവും കൂടിയ ചൂട് ഇന്ന് രേഖപെടുത്തി ( 38.6°c). 2020 ( ഫെബ്രുവരി 23),2024 ( ഫെബ്രുവരി 27 )  രേഖപെടുത്തിയ 38.5°c റെക്കോർഡ് ആണ് മറികടന്നത്. 2024 മാർച്ച്‌ 13 നു രേഖപെടുത്തിയ 39°c ആണ് 1970 മുതലുള്ള ഡാറ്റാ പ്രകാരം കോട്ടയത്തു രേഖപെടുത്തിയ ഏറ്റവും ഉയർന്ന താപനില..


കണ്ണൂർ എയർപോർട്ടിൽ രേഖപെടുത്തിയ 39.8°c ഫെബ്രുവരിയിൽ ഈ സ്റ്റേഷനിൽ രേഖപെടുത്തിയ ഏറ്റവും കൂടിയ രണ്ടാമത്തെ ഉയർന്ന താപനില. മൂന്ന് ദിവസം മുൻപ് (ഫെബ്രുവരി 24നു)  രേഖപെടുത്തിയ 40.4 ഉയർന്ന താപനില. 2023 ൽ ഫെബ്രുവരി 26,27 തീയതികളിൽ 39.4°c രേഖപെടുത്തിയിരുന്നു. ( 2021 മുതലുള്ള ഡാറ്റാ പ്രകാരം )


കൊച്ചി നെടുമ്പാശേരി എയർപോർട്ടിലും ഇന്ന് രേഖപെടുത്തിയ 37.6°c ഫെബ്രുവരിയിൽ റെക്കോർഡ് ചെയ്ത ഏറ്റവും ഉയർന്ന താപനിലയാണ് ( 2006 മുതലുള്ള ഡാറ്റാ പ്രകാരം )



Author
Citizen Journalist

Goutham prakash

No description...

You May Also Like